ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30മരണം

  • 13
    Shares

ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30പേർ മരിച്ചു. മഹാരാഷ്ട്ര റായ്ഗഢിലെ അംബനലിഘട്ടിലാണ് സംഭവം. ഡാപോളി കാർഷിക സർവ്വകലാശാല ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.
വിനോദ സഞ്ചാരത്തിനു പോയ 34 സർവ്വകലാശാല ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. 500 അടി താഴ്ചയിലേയ്ക്ക് ബസ് മറിയുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.

accident in buss maharashtra


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *