മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്റ്: പ്രത്യേക അന്വേഷണ സംഘമെന്ന സർക്കാർ നീക്കം കോടതി തള്ളി

  • 3
    Shares

മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിന് നാല് ആഴ്ച വീട്ടുതടങ്കലിൽ തന്നെ വെക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനുള്ള സർക്കാർ നീക്കം കോടതി തള്ളി.

അറസ്റ്റിന് കാരണമായി പറയുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. അതു കൊണ്ട് തന്നെ കസ്റ്റഡിയിൽ നൽകേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *