തമിഴ്‌നാട്ടിൽ നടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചതായി സഹപ്രവർത്തകരുടെ പരാതി

നടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പരാതി. തൊരട്ടി സിനിമയിലെ നായിക സത്യകലയെ തട്ടിക്കൊണ്ടുപോയെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പരാതി. നടിയുടെ മാതാപിതാക്കൾക്കെതിരെയാണ് പരാതി

രണ്ടാനമ്മക്കും അച്ഛനും താൻ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞിരുന്നതായി സഹപ്രവർത്തകർ പറയുന്നു. കുറച്ചു ദിവസമായി നടിയുമായി ഫോണിലും ബന്ധപ്പെടാൻ സാധിക്കുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *