റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് അടുത്ത മാസം മുതൽ റേഷൻ നൽകില്ലെന്ന് കേന്ദ്രം

റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് അടുത്ത മാസം മുതൽ റേഷൻ നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനം. രണ്ടാം മോദി സർക്കാരിന്റെ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി.

അടുത്ത വർഷം ജൂൺ 30ന് മുമ്പായി ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കണമെന്നാണ് കേന്ദ്രനിർദേശം. ഇതിന് മുന്നോടിയായിട്ടാണ് സെപ്റ്റംബർ 30ന് ശേഷം ആധാർ നമ്പർ ചേർക്കാത്തവർക്ക് റേഷൻ നൽകേണ്ടെന്ന തീരുമാനം സ്വീകരിക്കുന്നത്. ആധാർ കാർഡുമായി റേഷൻ പൊതുവിതരണ കേന്ദ്രത്തിലെത്തി ഇ-പോസിലൂടെയാണ് ഇത് രജിസ്റ്റർ ചെയ്യേണ്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *