ബംഗാളിൽ നിന്നുള്ള ആദിർ രഞ്ജൻ ചൗധരി കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്

കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി ആദിർ രഞ്ജൻ ചൗധരിയെ തെരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബഹറാംപൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ആദിർ. രണ്ടാം യുപിഎ സർക്കാർ റെയിൽവേ സഹമന്ത്രിയായിരുന്നു

1999 മുതൽ ബഹറാംപൂരിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ മത്സരിച്ച് ജയിച്ചിട്ടുണ്ട്. കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി മടിച്ചതോടെയാണ് ആദിർ പകരക്കാരനായത്. കൊടിക്കുന്നിൽ സുരേഷ്, മനീഷ് തീവാരി, ശശി തരൂർ എന്നിവരുടെ പേരുകളും കോൺഗ്രസ് പരിഗണിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *