ഉത്തർപ്രദേശിൽ കോൺഗ്രസ് എംഎൽഎയുടെ വാഹനത്തിന് നേർക്ക് വെടിവെപ്പ്; അദിതി സിംഗ് ആശുപത്രിയിൽ

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് എംഎൽഎയുടെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. പരുക്കേറ്റ എംഎൽഎ അദിതി സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎക്കൊപ്പമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും പരുക്കേറ്റു

ബച്‌റവാൻ ടോൾ പ്ലാസക്ക് സമീപത്ത് വെച്ചാണ് ആക്രമണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ആക്രമണം ആസൂത്രിതമെന്ന് അദിതിയും പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *