ചെന്നൈയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതികളെ അഭിഭാഷകർ കോടതിയിലിട്ട് മർദിച്ചു

  • 32
    Shares

ചെന്നൈ ഐനാവരത്ത് പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പതിനെട്ട് പ്രതികളെ അഭിഭാഷകർ കോടതിയിൽ വളഞ്ഞിട്ട് മർദിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് അഭിഭാഷകർ സംഘം ചേർന്ന് പ്രതികളെ മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ എ എൻ ഐ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.

ഏഴ് മാസത്തോളമായി പതിനൊന്നു വയസ്സുള്ള കുട്ടിയെ 21 പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇതിൽ 18 പേരെ പോലീസ് പിടികൂടി. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാർട്ട്‌മെന്റിലെ താമസക്കാർ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചത്. സെക്യൂരിറ്റിക്കാരനും ലിഫ്റ്റ് ഓപറേറ്ററും വെള്ളം എത്തിക്കുന്നയാളും പീഡിപ്പിച്ചവരിൽ ഉൾപ്പെടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *