അരുണാചലിൽ നിന്ന് അഫ്‌സ്പ ഭാഗികമായി പിൻവലിച്ചു; നടപടി കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം വന്നതിന് പിന്നാലെ

Loading...
  • 15
    Shares

ന്യൂഡൽഹി: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമായ അഫ്‌സ്പ അരുണാചൽ പ്രദേശിൽ ഭാഗികമായി പിൻവലിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴിയൊരുക്കിയ നിയമം സംസ്ഥാനത്ത് ചുമത്തി 32 വർഷങ്ങൾക്ക് ശേഷമാണ് പിൻവലിക്കുന്നത്.

സായുധ സേനക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം ഭേദഗതി ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി

അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ നിന്നാണ് അഫ്‌സ്പ പിൻവലിച്ചത്. ബാക്കി ആറ് ജില്ലകളിൽ നിയമം തുടരും. കാശ്മീർ, നാഗാലാൻഡ്, മണിപ്പൂർ, തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചില മേഖലകളിൽ എന്നിവിടങ്ങളിലെല്ലാം അഫ്‌സ്പ നിലവിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *