എഐസിസി വക്താവ് പ്രിയങ്ക ചതുർവേദി കോൺഗ്രസ് പാർട്ടി വിട്ടു

Loading...

കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചവരെ പാർട്ടിയിൽ എടുത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഇവർ അറിയിച്ചു. പാർട്ടി വിട്ട കാര്യം പ്രിയങ്ക ചതുർവേദി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് വക്താവ് എന്നതിന് പകരം ബ്ലോഗർ എന്ന് തിരുത്തിയിട്ടുണ്ട്

എഐസിസി മാധ്യമവിഭാഗത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും പ്രിയങ്ക ചതുർവേദി സ്വയം പുറത്തായിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി നിരവധി വിമർശനങ്ങളും അപമാനങ്ങളും താൻ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ അതുപരിഗണിക്കാതെ തന്നെ അപമാനിച്ച ആളുകൾക്ക് കൂടുതൽ പരിഗണന നൽകുന്നതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം പ്രിയങ്ക പങ്കുവെച്ചിരുന്നു.

പ്രിയങ്ക രാജിക്കത്ത് നേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം. പ്രിയങ്ക ബിജെപിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *