എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം

  • 13
    Shares

എയര്‍ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. മുംബൈ എയര്‍ ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ് ഭീഷണി സന്ദേശം വന്നത്. പാക്കിസ്ഥാനിലേക്ക് വിമാനം തട്ടിക്കൊണ്ടു പോകുമെന്നാണ് സന്ദേശം. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും വ്യോമയാന സുരക്ഷാ ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്‍കി

ഭീഷണിസന്ദേശം ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മുംബൈയില്‍ ആകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 23ന് വിമാനം റാഞ്ചുമെന്നാണ് സന്ദേശം. മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *