മാലദ്വീപിലേക്ക് പോയ എയർഇന്ത്യാ വിമാനമിറങ്ങിയത് നിർമാണത്തിലിരുന്ന റൺവേയിൽ

  • 14
    Shares

തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയ എയർ ഇന്ത്യ വിമാനം നിർമാണത്തിലിരുന്ന റൺവേയിൽ ഇറങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വെലാന രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം

ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. എയർബസ് എ 320 നിയോ വിമാനമാണ് തെറ്റായി ലാൻഡ് ചെയ്തത്. നൂറിലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്റെ ചക്രങ്ങൾക്കും ബ്രേക്ക് സംവിധാനങ്ങൾക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *