എയർ ഇന്ത്യ വിമാനം ട്രിച്ചി എയർപോർട്ടിന്റെ മതിൽ ഇടിച്ചുതകർത്തു; യാത്രക്കാർ സുരക്ഷിതർ

Loading...
  • 5
    Shares

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകർത്തു. ട്രിച്ചി-ദുബായ് ബോയിംഗ് ബി 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ട്രിച്ചിയിൽ നിന്ന് പറന്നുയരുമ്പോഴായിരുന്നു അപകടം. ഇതേ തുടർന്ന് വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 130 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാരെല്ലാം സുരക്ഷിതരമാണ്. വെള്ളിയാഴ്ച പുലർച്ചെ 1.20ഓടെയാണ് സംഭവം. വിമാനത്തിന്റെ പിൻ ചക്രങ്ങളാണ് മതിലിൽ ഇടിച്ചത്. ഇടിയിൽ മതിലിന്റെ ഒരു ഭാഗം തകർന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റ് ഉപകരണങ്ങളും തകർന്നിട്ടുണ്ട്. സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *