സിഡ്‌നിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മോഷണം; എയർ ഇന്ത്യ പൈലറ്റ് പിടിയിൽ

എയർ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മുതിർന്ന പൈലറ്റിന്റെ മോഷണം. സിഡ്‌നി വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും സാധനം മോഷ്ടിക്കുന്നതിനിടെ എയർ ഇന്ത്യയുടെ മുതിർന്ന കമാൻഡർമാരിലൊരാളായ രോഹിത് ഭാസി പിടിയിലാകുകയായിരുന്നു.

വിവരം ലഭിച്ചതിന് പിന്നാലെ രോഹിത് ഭാസിയെ എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തു. ന്യൂഡൽഹിയിലേക്കുള്ള എ എൽ 301 വിമാനം പറത്താൻ ചുമതലപ്പെട്ടയാളായിരുന്നു രോഹിത്. ഇതിന് തൊട്ടുമുമ്പാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി ഇയാൾ സാധനം അടിച്ചുമാറ്റിയത്. രോഹിതിനെ എല്ലാ ചുമതലകളിൽ നിന്നും പുറത്താക്കിയതായി എയർ ഇന്ത്യ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *