എയർ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ നിർദേശം; സ്വകാര്യവത്കരണം അന്ത്യഘട്ടത്തിലേക്ക്

Loading...

പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. കമ്പനിയിൽ സ്ഥാനക്കയറ്റം നൽകുന്നതും പുതിയ നിയമനങ്ങൾ നടത്തുന്നതും അടിയന്തരമായി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ കമ്പനിക്ക് നിർദേശം നൽകിക്കഴിഞ്ഞു.

്പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാർ എയർ ഇന്ത്യക്ക് നൽകിയിരിക്കുന്ന നിർദേശം. എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ മോദി സർക്കാർ നേരത്തെ ശ്രമിച്ചെങ്കിലും ഒരു കമ്പനിയും വാങ്ങാനെത്തിയിരുന്നില്ല.

58,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടം. 2019 സാമ്പത്തിക വർഷത്തിൽ മാത്രം 7600 കോടിയാണ് കടം. എയർ ഇന്ത്യയെ രക്ഷിക്കാൻ സ്വകാര്യവ്തകരണം അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *