ടേക്ക് ഓഫിനിടെ എയർ ഇന്ത്യാ വിമാനത്തിൽ നിന്നും വീണ ജീവനക്കാരിക്ക് പരുക്ക്

  • 12
    Shares

എയർ ഇന്ത്യാ വിമാനത്തിൽ നിന്നും വീണ വിമാനജീവനക്കാരിക്ക് പരുക്കേറ്റു. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹർഷ ലോബോ എന്ന ജീവനക്കാരിക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു അപകടം. വിമാനത്തിന്റെ എൽ 5 വാതിൽ തുറന്ന് സ്റ്റെപ് ലാഡർ ഉറപ്പിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. 30 അടി ഉയരത്തിൽ നിന്നുമായിരുന്നു വീഴ്ച്ച.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *