എത്ര പേർ മരിച്ചുവെന്ന് കണക്കെടുത്തിട്ടില്ല; അത് പറയേണ്ടത് സർക്കാരാണ്: വ്യോമസേനാ മേധാവി

Loading...
  • 12
    Shares

ബാലാകോട്ടിലെ ഭീകരതാവളങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ എത്രപേർ മരിച്ചുവെന്ന് കണക്കെടുത്തിട്ടില്ലെന്ന് വ്യോമസേനാ മേധാവി ബ്രിന്ദേർ സിംഗ് ധനോവ. ലക്ഷ്യം പൂർത്തികരിച്ചുവെന്നും വ്യോമസേനാ മേധാവി പറഞ്ഞു

അവിടെ എത്ര പേർ ഉണ്ടായിരുന്നുവെന്ന് അനുസരിച്ചാണ് മരിച്ചവരുടെ കണക്കുണ്ടാകുക. കൊല്ലപ്പെട്ടവരുടെ കണക്ക് വ്യോമസേന എടുക്കാറില്ല. മരിച്ചവരുടെ കണക്കുകൾ സംബന്ധിച്ച് സർക്കാരാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസൺ ഉപയോഗിച്ച് ആക്രമിച്ചതിനെയും അദ്ദേഹം ന്യായീകരിച്ചു. മിഗ് 21ന് അതിനുള്ള ശേഷിയുണ്ടെന്നും വ്യോമസേനാ മേധാവി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *