ഉത്തർ പ്രദേശിൽ വ്യോമസേനയുടെ ജാഗ്വാർ വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

  • 13
    Shares

വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം ഉത്തർപ്രദേശിൽ തകർന്നുവീണു. യുപിയിലെ ഖുഷി നഗറിലാണ് അപകടം. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടതായി വ്യോമസേനാ അധികൃതർ അറിയിച്ചു.

പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകരാനുള്ള കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *