ബംഗളൂരുവിൽ വ്യോമസേന ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

  • 11
    Shares

ബംഗളൂരുവിൽ വ്യോമസേനയുടെ ജെറ്റ് വിമാനങ്ങൾ കൂട്ടിയിച്ച് പൈലറ്റ് മരിച്ചു. രണ്ട് പൈലറ്റുമാർ പരുക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ 11.50ന് യെലഹങ്ക എയർബേസിൽ പരിശീലന പറക്കലിനിടെയാണ് സംഭവം.

നാളെ ബംഗളൂരുവിൽ എയ്‌റോ ഇന്ത്യാ ഷോ ആരംഭിക്കാനിരിക്കെയാണ് അപകടം. ഐഎസ്ആർഒ ലേ ഔട്ടിൽ ജനവാസ കേന്ദ്രത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ വന്നുവീണത്. വിമാനാവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരുക്കേറ്റു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *