മരണസംഖ്യ വ്യക്തമല്ലെന്ന് വ്യോമസേന; മിന്നലാക്രമണത്തിൽ 250 തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് അമിത് ഷാ

  • 16
    Shares

ബാലാകോട്ടിലെ ഭീകര കേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ 250 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മരണസംഖ്യയെ കുറിച്ച് വ്യക്തമായി പറയാൻ സാധിക്കില്ലെന്ന് വ്യോമസേന തന്നെ പറയുമ്പോഴാണ് 250 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് അമിത് ഷാ പറയുന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അമിത് ഷായുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. വ്യോമാക്രമണത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *