അജയ് മാക്കൻ ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

Loading...
  • 8
    Shares

കോൺഗ്രസ് നേതാവ് അജയ് മാക്കൻ ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു. ആരോഗ്യസ്ഥിതി മോശമായെന്ന് കാണിച്ചാണ് രാജി. രാജിക്കത്ത് രാഹുൽ ഗാന്ധിക്ക് അയച്ചു

വിദേശത്തേക്ക് ചികിത്സക്ക് പോകുന്നതിന് മുന്നോടിയായാണ് രാജി. അതേസയമം രാജി കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടില്ല. 2015ൽ അരവിന്ദ് സിംഗ് ലൗലിക്ക് പകരമാണ് അജയ് മാക്കൻ ഡൽഹി പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *