പരമാധികാരത്തിൽ നിന്നുള്ള വ്യതിചലനം; ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനയെ കുറിച്ചുള്ള ഡോവലിന്റെ പരാമർശം വിവാദത്തിൽ

Loading...
  • 7
    Shares

ജമ്മു കാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്നതിനെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ പരാമർശം വിവാദമാകുന്നു. രാജ്യത്തിന്റെ പരമാധികാരത്തിൽ നിന്നുള്ള വ്യതിചലനമാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയെന്ന് ഡോവൽ പറഞ്ഞു

ഡൽഹിയിൽ വല്ലഭ് ഭായ് പട്ടേലിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ഡോവലിന്റെ പരാമർശം. പരമാധികാര രാജ്യം സൃഷ്ടിക്കുകയെന്നാൽ പരമാധികാരമുള്ള ജനതയെ സൃഷ്ടിക്കുകയെന്നതാണ്. ജമ്മു കാശ്മീരിനെ സംബന്ധിച്ചിടത്തോളം എവിടെയാണ് ഭരണഘടന. മറ്റൊരു ഭരണഘടനയാണ് ജമ്മു കാശ്മീരിലെന്നും ഡോവൽ പറഞ്ഞു

ഭരണഘടന അനുച്ഛേദം 35 എ യെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കവെയാണ് ഡോവലിന്റെ വിവാദ പരാമർശം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *