ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും; ക്യാബിനറ്റ് റാങ്ക് നൽകാനും തീരുമാനം

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും. അഞ്ച് വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ക്യാബിനറ്റ് റാങ്ക് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പേഴ്‌സണൽ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ദേശീയ സുരക്ഷക്ക് അജിത് ഡോവൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നടപടി. 2014ലാണ് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനാകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *