അഖിലേഷ് യാദവ് മുസ്ലിം വിരുദ്ധനെന്ന് മായാവതി; ദളിതരോടും അനീതി കാണിച്ചു

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സഖ്യവും ഒഴിവാക്കി പരസ്പരം പോർവിളികളുമായി എസ് പി, ബി എസ് പി നേതാക്കൾ. എസ് പി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബി എസ് പി നേതാവ് മായാവതി രംഗത്തെത്തി. അഖിലേഷ് മുസ്ലിം വിരുദ്ധനാണെന്ന് മായാവതി ആരോപിച്ചു

സാമുദായിക ധ്രൂവീകരണമുണ്ടാകുമെന്ന് പറഞ്ഞ് മുസ്ലിങ്ങൾക്ക് സീറ്റ് നൽകരുതെന്ന് അഖിലേഷ് തന്നോട് പറഞ്ഞു. എന്നാൽ താനിത് അനുസരിച്ചിട്ടില്ല. അഖിലേഷ് മുഖ്യമന്ത്രിയായിരുന്നപ്പോൾ യാദവരല്ലാത്തവരോടും ദളിതരോടും അനീതി കാണിച്ചിട്ടുണ്ട്. അതാണ് അവർ എസ് പിക്ക് വോട്ട് നൽകാത്തതെന്നും മായാവതി പറഞ്ഞു.

അതേസമയം യുപിയിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് എസ് പി എംപിമാരിൽ മൂന്ന് പേരും മുസ്ലിങ്ങളാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *