അലിഗഢിലെ വിദ്യാർഥികൾ പാക് അനുകൂല മുദ്രവാക്യം വിളിച്ചതിന് തെളിവില്ല; രാജ്യദ്രോഹക്കുറ്റം ഉപേക്ഷിക്കുമെന്ന് പോലീസ്

  • 16
    Shares

റിപബ്ലിക് ടിവി റിപ്പോർട്ടർമാരെ ക്യാമ്പസിൽ തടയുന്നതിനിടെ പാക് അനുകൂല മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പോലീസ് പിൻവലിക്കുന്നു. ഇവർ രാജ്യദ്രോഹ മുദ്രവാക്യമുയർത്തിയെന്നതിന് തെളിവില്ലെന്ന് പോലീസ് പറയുന്നു

നാൽപ്പതോളം വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വിദ്യാർഥികൾ ഇന്ത്യാവിരുദ്ധ മുദ്രവാക്യം വിളിക്കുന്നതൊന്നും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടടില്ല. ഇതിനാൽ കുട്ടികൾക്കെതിരായ രാജ്യദ്രോഹ കുറ്റം പിൻവലിക്കുകയാണെന്ന് പോലീസ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *