അലോക് വർമക്കെതിരെ സിബിഐ അന്വേഷണത്തിന് സിവിസിയുടെ ശുപാർശ

  • 7
    Shares

അലോക് വർമക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ശുപാർശ. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും മോദി സർക്കാർ തെറിപ്പിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് സിവിസി ശുപാർശ ചെയ്തിരിക്കുന്നത്.

അലോക് വർമ അഴിമതി നടത്തിയതിന് തെളിവില്ലെന്നായിരുന്നു സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്‌നായിക് വ്യക്തമാക്കിയത്. സിവിസി അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ നരേന്ദ്രമോദി കരുക്കൾ നീക്കിയത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *