കോൺഗ്രസ് എംഎൽഎ അൽപേഷ് താക്കൂർ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ മാസം കോൺഗ്രസ് വിട്ട ഗുജറാത്തിലെ എംഎൽഎ അൽപേഷ് താക്കൂർ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഇന്ത്യാ ടുഡെയുടേതാണ് വാർത്ത. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലുമായി അൽപേഷ് താക്കൂർ ചർച്ച നടത്തി. അൽപേഷിനൊപ്പം നാല് പേർ കൂടി ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്

രാധൻപൂർ എംഎൽഎയാണ് അൽപേഷ്. താക്കൂർ സമുദായത്തെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ മാസം പാർട്ടി വിട്ടത്. എന്നാൽ ലോക്‌സഭാ തെര#്‌ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്നാണ് അദ്ദേഹം പാർട്ടി മാറിയതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചന.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *