ആൽവാർ കൂട്ടബലാത്സംഗം: ഇരയായ പെൺകുട്ടിക്ക് പോലീസിൽ നിയമനം

Loading...

രാജസ്ഥാനിലെ ആൽവാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടിയെ പോലീസ് കോൺസ്റ്റബിളായി നിയമിച്ച് സർക്കാരിന്റെ ഉത്തരവിറങ്ങി. പെൺകുട്ടിക്ക് ഉടൻ തന്നെ നിയമന ഉത്തരവ് ലഭിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.

ഏപ്രിൽ 26നാണ് യുവതി കൂട്ടബലാത്സംഗിന് ഇരയായത്. ഭർത്താവുമൊത്ത് പോകുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തിയ സംഘം ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുകയും ചെയ്തു.

പരാതി നൽകിയെങ്കിലും പോലീസ് അലംഭാവം കാണിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് പോലീസ് സൂപ്രണ്ടിനെയും ആൽവാർ സബ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. യുവതിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *