അമിത് ഷായുടെ സത്യവാങ്മൂലം വ്യാജം; സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് കോൺഗ്രസ്

  • 17
    Shares

ഗുജറാത്തിലെ ഗാന്ധിനഗറിൽ മത്സരിക്കുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അമിത് ഷാ നൽകിയിരിക്കുന്നത് വ്യാജ സത്യവാങ്മൂലമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഗാന്ധിനഗറിലെ പുരയിടത്തിന്റെ വിവരവും മകന് വേണ്ടി ജാമ്യം നിന്ന വായ്പയുടെ വിവരവും അമിത് ഷാ മറച്ചുവെച്ചു. സ്വത്തുക്കളുടെ മൂല്യം കുറച്ചു കാണിച്ചുവെന്നും കോൺഗ്രസ് ആരോപിക്കുന്നു. മനപ്പൂർവമാണ് ഷാ വ്യാജ സത്യവാങ്മൂലം നൽകിയതെന്നും കോൺഗ്രസ് ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *