ആർട്ടിക്കിൾ 370നെ പിന്തുണക്കുന്നുണ്ടോ; കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് അമിത് ഷാ

ആർട്ടിക്കിൾ 370നെ കോൺഗ്രസ് പിന്തുണക്കുന്നുണ്ടോ ഇല്ലയോ എന്ന നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയിൽ നടന്ന വാഗ്വാദത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്.

കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയും അമിത് ഷായും തമ്മിൽ ദീർഘനേരം വാക്‌പോര് നടന്നിരുന്നു. അമിത് ഷായുടെ പ്രസംഗം നിരവധി തവണ ചൗധരി തടസ്സപ്പെടുത്തുകയും ഒടുവിൽ സ്പീക്കർ താക്കീത് ചെയ്യുകയുമായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *