അമിത് ഷായ്ക്ക് പന്നിപ്പനി; ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 18
    Shares

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ എച്ച് 1 എൻ 1 പനിയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്നും നെഞ്ചിലെ അസ്വസ്ഥതയെ തുടർന്നും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്ന് ബിജെപി കേന്ദ്രങ്ങൾ അറിയിക്കുന്നു.

ഇൻഫ്‌ളുവെൻസ വൈറസ വിഭാഗത്തിൽ പെടുന്ന വൈറസാണ് എച്ച് 1 എൻ 1. പന്നികളിൽ കാണുന്ന വൈറസായതിനാൽ ഇതുമൂലമുണ്ടാകുന്ന പനിക്ക് പന്നിപ്പനി എന്നും വിളിക്കുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *