റാലിക്കിടെയുണ്ടായ സംഘർഷം: ബംഗാളിൽ അമിത് ഷാക്കെതിരെ എഫ് ഐ ആർ; നിരവധി ബിജെപിക്കാർ കസ്റ്റഡിയിൽ

കൊൽക്കത്തയിൽ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ ബംഗാളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അമേർസ്റ്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലാണ് അമിതിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നിരവധി ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തു.

അക്രമത്തിന് തുടക്കം കുറിച്ചത് ബിജെപി ഗുണ്ടകളാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു. റാലിയെന്ന പേരിൽ അമിത് ഷായും കൂട്ടരും കൊൽക്കത്തയിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. കാവി വസ്ത്രം ധരിച്ച ഗുണ്ടകൾ കോളജുകളും കടകളും വാഹനങ്ങളും അടിച്ചുതകർക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *