പശ്ചിമ ബംഗാളിൽ ബിജെപി റാലി നടത്തും; മമതാ ബാനർജിക്ക് ബിജെപിയുടെ വളർച്ച തടയാനാകില്ലെന്നും അമിത് ഷാ

  • 7
    Shares

പശ്ചിമ ബംഗാളിൽ എന്തുവന്നാലും റാലി നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മുഖ്യമന്ത്രി മമതാ ബാനർജിക്ക് ബിജെപിയെ ഭയമാണ്. ഇതിനാലാണ് റാലിക്ക് അനുമതി നൽകാതിരുന്നത്. റാലികൾ ഉപേക്ഷിച്ചിട്ടില്ലെന്നും തത്കാലത്തേക്ക് മാറ്റിവെച്ചതാണെന്നും അമിത് ഷാ പറഞ്ഞു

ബിജെപിയുടെ ജനസ്വാധീനം തന്റെ ഭരണത്തിന് വെല്ലുവിളിയാകുമോയെന്ന് മമതാ ബാനർജി ഭയക്കുന്നുണ്ട്. മമത അധികാരത്തിൽ കയറിയതോടെ പശ്ചിമബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചെന്നും അമിത് ഷാ ആരോപിച്ചു.

സംഭാവന നൽകാതെ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥയാണ് ബംഗാളിൽ ഉള്ളത്. മാഫിയ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ ഇതിന് നേതൃത്വം നൽകുകയാണെന്നും അമിത് ഷാ ആരോപിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *