രാമക്ഷേത്ര നിർമാണത്തെ കുറിച്ച് അമിത് ഷാ പറഞ്ഞിട്ടില്ലെന്ന് ബിജെപി; വിഷയം അജണ്ടയിലില്ല

  • 8
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞതായുള്ള വാർത്തകൾ നിഷേധിച്ച് ബിജെപി. ദേശീയ അധ്യക്ഷൻ ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ല. വിഷയം പാർട്ടിയുടെ അജണ്ടയിൽ പോലുമില്ലെന്ന് ബിജെപി പ്രതികരിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് പ്രതികരണം

തെലങ്കാനയിൽ നടന്ന പരിപാടിക്കിടെയാണ് അമിത് ഷാ രാമക്ഷേത്ര നിർമാണത്തെ കുറിച്ച് പറഞ്ഞത്. എന്നാൽ അത്തരമൊരു പ്രസ്താവനയും അമിത് ഷാ നടത്തിയിട്ടില്ലെന്ന് ട്വീറ്റിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ഹൈദരാബാദിൽ വെച്ച് പാർട്ടി നേതാക്കളുടെ യോഗം ചേർന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *