ആരെയൊക്കെ എടുത്താലും ടിഡിപിയെ മുന്നണിയിലെടുക്കില്ലെന്ന് അമിത് ഷാ; ചന്ദ്രബാബു നായിഡു അവസരവാദി

Loading...
  • 15
    Shares

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷാ. ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന ടിഡിപിയുമായി ഒരു സഖ്യവുമുണ്ടാക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. നായിഡു അവസരവാദിയാണെന്നും വിസിയ നഗരത്തിൽ നടന്ന പാർട്ടി പരിപാടിയിൽ അമിത് ഷാ പറഞ്ഞു

വളഞ്ഞ വഴിയിലൂടെയാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായത്. കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് നായിഡു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ എൻ ടി രാമറാവുവിന്റെ ടിഡിപിയിൽ ചേർന്നു. അവസരവാദപരമായ നീക്കങ്ങളിലൂടെ രാമറാവുവിനെ പിന്നിലാക്കി നേതൃത്വം ഏറ്റെടുത്തു.

തെലങ്കാന തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ വിട്ട് നായിഡു കോൺഗ്രസിനൊപ്പം ചേരുകയായിരുന്നു. ജനങ്ങളെ ഒരിക്കൽ കൂടി അപമാനിക്കുകയാണ് നായിഡു ചെയ്തത്. മോദി സർക്കാർ തന്നെ അടുത്ത തവണ അധികാരത്തിലെത്തും. എന്നാൽ ടിഡിപിയെ മുന്നണിയിൽ എടുക്കില്ലെന്നും അമിത് ഷാ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *