പന്നിപ്പനിയെ തുടർന്ന് ചികിത്സയിലായിരുന്ന അമിത് ഷാ ആശുപത്രി വിട്ടു

  • 7
    Shares

പന്നിപ്പനിയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമിത് ഷാ ആശുപത്രി വിട്ടതായി ബിജെപി അറിയിച്ചു. ആരോഗ്യസ്ഥിതി ശരിയായതിനെ തുടർന്നാണ് അമിത് ഷാ ആശുപത്രി വിട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് പന്നിപ്പനിയെ തുടർന്ന് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *