പനി വീണ്ടും കൂടി, ആരോഗ്യനില മോശമായി; അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി

  • 29
    Shares

പശ്ചിമ ബംഗാളിൽ നടക്കുന്ന ബിജെപി റാലിക്കിടെ അമിത് ഷാ തിരികെ ഡൽഹിയിലേക്ക് മടങ്ങി. പനി കൂടിയതിനെ തുടർന്നാണ് മടക്കം. ആരോഗ്യനില മോശമായതായി ബിജെപി വൃത്തങ്ങളും അറിയിക്കുന്നു. മാൽഡയിൽ നടന്ന റാലിയിൽ പങ്കെടുത്ത ശേഷമാണ് അമിത് ഷാ മടങ്ങിയത്.

ജാഡ്ഗ്രാമിലെ റാലിയിൽ ഷാ പങ്കെടുത്തില്ല. പനി കൂടിയതിനാൽ റാലികളിൽ പങ്കെടുക്കരുതെന്ന് ഡോക്ടമാർ നിർദേശം നൽകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *