ഇന്ത്യയെ ഒന്നിച്ച് നിർത്താൻ ഹിന്ദിക്ക് സാധിക്കും; ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണമെന്നും അമിത് ഷാ

ഇന്ത്യയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ഭാഷക്കാണ് ഇന്ത്യയെ ഒരുമിത്ത് നിർത്താനാകുക. ഹിന്ദിയെ പ്രാഥമിക ഭാഷയാക്കി മാറ്റണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ഒരു രാജ്യം ഒരു ഭാഷ എന്ന ക്യാപ്ഷനിലൂന്നിയാണ് അമിത് ഷായുടെ ട്വീറ്റ്

എല്ലാ ഭാഷക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാലും ലോകത്ത് ഇന്ത്യയെ അടയാളപ്പെടുത്താൻ ഒരു ഭാഷയുണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഒരു ഭാഷക്ക് ഇന്ത്യയെ ഒരുമിപ്പിക്കാൻ സാധിക്കുമെങ്കിൽ അത് ഹിന്ദിയാണ്. ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്ന് രാജ്യത്തെ എല്ലാ പൗരൻമാരോടും അഭ്യർഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *