കാശ്മീരിലെ പ്രശ്‌നത്തിന്റെ പൂർണ ഉത്തരവാദി നെഹ്‌റു; അമിത് ഷാ

  • 55
    Shares

കാശ്മീരിൽ പ്രശ്‌നത്തിന് കാരണം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു ആണെന്ന് ആവർത്തിച്ച് ബിജെപിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷാ. പാക് അധീന കാശ്മീർ പിടിച്ചെടുക്കാനുള്ള ഇന്ത്യൻ സേനയുടെ ശ്രമം തടഞ്ഞത് നെഹ്‌റുവാണ്. അന്നത്തെ ശ്രമം തടഞ്ഞില്ലായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു

ഇതുകൊണ്ട് തന്നെ കാശ്മീരിന്റെ പരിപൂർണ ഉത്തരവാദി നെഹ്‌റുവാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. നെഹ്‌റുവിന് പകരം പട്ടേൽ ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ കാശ്മീർ ഇന്ത്യക്കൊപ്പം ശാന്തമായി നിൽക്കുമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *