ഹൈദരാബാദ് ഭീകരരുടെ താവളമെന്ന് ആഭ്യന്തര സഹമന്ത്രി; പിന്നാലെ അമിത് ഷായുടെ താക്കീതും

ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമെന്ന് പറഞ്ഞ ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിയെ താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് രാവിലെയാണ് കിഷൻ റെഡ്ഡി വിവാദ പരമാർശം നടത്തിയത്.

ബംഗളൂരുവിലോ ഭോപ്പാലിലോ ഭീകരാക്രമണം നടന്നാൽ അതിന്റെ വേര് ഹൈദരാബാദിലാണെന്ന ്കണ്ടെത്തും. ഓരോ രണ്ട് മാസം കൂടുമ്പോഴും ഹൈദരാബാദിൽ നിന്ന് എൻ ഐ എയും പോലീസും തീവ്രവാദികളെ പിടികൂടാറുണ്ടെന്നായിരുന്നു കിഷൻ റെഡ്ഡിയുടെ പരാമർശം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *