ഇടതു തീവ്രവാദികളെ ഇല്ലാതാക്കുകയാണ് കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യമെന്ന സൂചനയുമായി അമിത് ഷാ

കാശ്മീർ വിഷയത്തിന് പിന്നാലെ ഇടതു തീവ്രവാദികളെ ഇല്ലാതാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന സൂചനയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഇടതു തീവ്രവാദ പ്രവർത്തനങ്ങൾ വിലയിരുത്താനായി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു.

മാവോയിസ്റ്റ് സ്വാധീനമുള്ള ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, ബീഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അമിത് ഷായുടെ യോഗത്തിൽ പങ്കെടുത്തു.

ഇടതുതീവ്രവാദികളുടെ വേരറുക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിജ്ഞാബദ്ധരാണെന്ന് യോഗത്തിന് ശേഷം അമിത് ഷാ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *