അമിത് ഷായ്ക്ക് അനുവദിച്ചത് മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ വസതി

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ അമിത് ഷായ്ക്ക് ലഭിക്കുന്നത് മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ വസതി. കൃഷ്ണമേനോൻ മാർഗിലെ വസതിയാണ് അമിത് ഷായ്ക്ക് ലഭിക്കുക. 2004 വരെ തുടർച്ചയായ പതിനാല് വർഷം വാജ്‌പേയി ഈ വസതിയിലായിരുന്നു താമസിച്ചിരുന്നത്.

കൃഷ്ണമേനോൻ മാർഗ് വസതിയിലെത്തിയ അമിത് ഷാ വീട് മോടി പിടിപ്പിക്കാൻ ചില നിർദേശങ്ങൾ നൽകിയിരുന്നു. രണ്ട് മാസത്തിനുള്ളിൽ അമിത് ഷാ ഇങ്ങോട്ട് താമസം മാറുമെന്നാണ് അറിയുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *