ആറാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ഭരിക്കേണ്ട സീറ്റുകൾ ബിജെപിക്ക് ലഭിച്ചുവെന്ന് അമിത് ഷാ

കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ ബിജെപി ഇതിനോടകം ഉറപ്പിച്ചതായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. പ്രതിപക്ഷ നേതാക്കൾക്ക് ഇനി യോഗം ചേർന്ന് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാമെന്നും അമിത് ഷാ പരിഹസിച്ചു.

രാജ്യം മുഴുവൻ സഞ്ചരിച്ചയാളാണ് ഞാൻ. ജനങ്ങളുടെ പ്രതികരണങ്ങൾ എനിക്കറിയാം. അഞ്ചും ആറും ഘട്ടം പൂർത്തിയായപ്പോൾ തന്നെ ബിജെപി കേവലഭൂരിപക്ഷം കടന്നുവെന്ന് ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്. 300 സീറ്റുകൾ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *