ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കഴുത്തിൽ ശസ്ത്രക്രിയ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കഴുത്തിൽ ശസ്ത്രക്രിയ നടത്തി. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. കഴുത്തിന് പുറകിലായി ചെറിയ വീക്കം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ശസ്ത്രക്രിയക്ക് ശേഷം അമിത് ഷാ ആശുപത്രി വിട്ടു. കഴുത്തിന് പിന്നിലായി ചെറിയ മുഴ കണ്ടെത്തിയിരുന്നു. ലോക്കൽ അനസ്‌തേഷ്യ നൽകിയാണ് സർജറി നടത്തിയത്. സർജറിക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടുവെന്ന് ആശുപത്രി അധികൃതരും പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *