വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്; യെദ്യൂരപ്പക്ക് അമിത് ഷായുടെ താക്കീത്

  • 42
    Shares

പാക് അധീന കാശ്മീരിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പക്ക് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ താക്കീത്. വ്യോമാക്രമണം രാജ്യത്ത് മോദി അനൂകൂല തരംഗം ഉണ്ടാക്കിയെന്ന യെദ്യൂരപ്പയുടെ വാക്കുകൾ വൻ വിവാദമായ സാഹചര്യത്തിലാണ് അമിത് ഷായുടെ താക്കീത്

വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്. ഇത്തരം പ്രസ്താവനകൾ പാർട്ടി നേതാക്കളിൽ നിന്നുണ്ടാകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *