വീണ്ടും അധികാരത്തിൽ വന്നാൽ ഹിന്ദു-ബുദ്ധമത വിശ്വാസികളെ ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും തുരത്തുമെന്ന് അമിത് ഷാ

Loading...
  • 282
    Shares

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ പൗരത്വാവകാശ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ. ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയിൽ നിന്ന് തുരത്തുമെന്ന് അമിത് ഷാ പറഞ്ഞു.

ഹിന്ദുക്കളെയും ബുദ്ധമത വിശ്വാസികളെയും സംരക്ഷിക്കും. ഇവരെ കണ്ടെത്തി അവർക്ക് ഇന്ത്യൻ പൗരത്വം നൽകും. മറ്റെല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും ഡാർജലിംഗിൽ അമിത് ഷാ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *