ശബരിമല വിഷയത്തിൽ വെറുതെ കുറേ ആരോപണങ്ങളുമായി ബിജെപിയുടെ അധ്യക്ഷൻ അമിത് ഷാ
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപിയുടെ അധ്യക്ഷൻ അമിത് ഷാ. റഷ്യയിലെ ഗുലാഗ് ക്യാമ്പുകളിലെ തൊഴിലാളികളെ പോലെയാണ് ശബരിമല തീർഥാടകരെ പിണറായി കാണുന്നത്. ഭക്തർ രാത്രി വിശ്രമിക്കുന്നത് പന്നി കാഷ്ടത്തിനും ചവറ്റു വീപ്പക്കും അടുത്താണെന്നും ഇയാൾ ആരോപിക്കുന്നു
ചെറിയ പെൺകുട്ടികളോടും അമ്മമാരോടും വയോധികരോടും കേരളാ പോലീസ് മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്ന് അമിത് വെറുതെ ആരോപിക്കുന്നു. ഭക്ഷണം, കുടിവെള്ളം, താമസ സൗകര്യം വൃത്തിയുള്ള ശൗചാലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടതായും അമിത് ഷാ ട്വിറ്റർ വഴി വെറുതെ ആരോപിക്കുന്നു.