മോദിയെ പോലെ ജനകീയനായ നേതാവ് ലോകത്തെവിടെയുമില്ലെന്ന് ബിജെപി പ്രവർത്തകരോട് അമിത് ഷാ

Loading...
  • 98
    Shares

വർഷങ്ങളായി ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യമായിരുന്നു മുന്നോക്ക ജാതിക്കാർക്കുള്ള സാമ്പത്തിക സംവരണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സാമ്പത്തിക സംവരണ ബിൽ ചരിത്രപരമായ നീക്കമാണ്. നരേന്ദ്രമോദിയെ പോലൊരു നേതാവ് ലോകത്തെവിടെയുമില്ലെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ബിജെപിക്കാരുടെ ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് ബിജെപിക്കാരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ

അടൽജിയുടെയും അദ്വാനിജിയുടെയും കഠിനാധ്വാനം എല്ലാ തലത്തിലും ബിജെപിക്ക് ശക്തി പകർന്നിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവരെ പോലെ മറ്റാരും പ്രവർത്തിച്ചിട്ടില്ല. 2019ലും ബിജെപി അധികാരത്തിൽ എത്തും. ഉത്തർപ്രദേശിൽ 80ൽ 74 സീറ്റും ബിജെപി നേടുമെന്നും അമിത് ഷാ ബിജെപിക്കാരോട് അവകാശപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *