ബംഗാളിൽ രഥയാത്ര നടത്താൻ അമിത് ഷായ്ക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ അനുമതി; മമതക്ക് തിരിച്ചടി

  • 8
    Shares

ബംഗാളിൽ രഥയാത്ര നടത്തുന്നതിന് ബിജെപിക്ക് അനുമതി. ദേശീയ അധ്യക്ഷൻ അമിത് ഷാ നയിക്കന്ന മൂന്ന് രഥയാത്രകൾക്കാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് അനുമതി നൽകിയത്. നേരത്തെ രഥയാത്രക്ക് തൃണമൂൽ കോൺഗ്രസ് സർക്കാർ അനുമതി നിഷേധിച്ചിരുന്നു

ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സിംഗിൾ ബഞ്ച് സർക്കാരിനൊപ്പമായിരുന്നു നിലപാട് സ്വീകരിച്ചിരുന്നത്. തുടർന്നാണ് ബിജെപി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. അതേസമയം യാതൊരു വിധ നിയമലംഘനങ്ങളും ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *