ബിജെപി ആസ്ഥാനത്ത് അമിത് ഷാ ഉയർത്തിയ പതാക താഴെ വീണു; വീഡിയോ വൈറൽ

  • 48
    Shares

ന്യൂഡൽഹി: രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അമിത് ഷാ പതാക ഉയർത്തിയത് പാളിപ്പോയി. ദൂരദർശനിൽ തത്സമയ സംപ്രേഷണം അടക്കം നൽകിയാണ് അമിത് ഷാ പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തിയത്. എന്നാൽ പതാക നേരെ താഴെ വന്നുവീഴുകയായിരുന്നു.

ഈ ദൃശ്യങ്ങൾ കണ്ട് ദുരന്തം എന്നായിരുന്നു ദൂരദർശനിലെ അവതാരകന്റെ പ്രതികരണം. വീഡിയോ നിമിഷ നേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *