പൊതു തെരഞ്ഞെടുപ്പ് മുന്നിൽ: അമിത് ഷാ എംഎസ് ധോണിയുമായി കൂടിക്കാഴ്ച നടത്തി

  • 9
    Shares

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിക്കുന്ന സമ്പർക്ക് സേ സമർഥൻ പരിപാടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്

സാമൂഹിക, സാംസ്‌കാരിക, കായിക, വ്യവസായ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതാണ് പരിപാടി. നേരത്തെ ലതാ മങ്കേഷ്‌കർ, കപിൽദേവ്, മാധുരി ദീക്ഷിത് എന്നിവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിരുന്നു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *